'ആമക്കൂന്തലും തരികിട പുട്ടും | Tharikida puttu + squids fry + shrimps masala @ Puzhakadavu Restaurant'

10:14 Jun 14, 2022
'ആലപ്പുഴയ്ക്ക് പോവുമ്പോൾ ഇരമെല്ലൂർ അടുത്ത് പുഴക്കടവിനോട് ചേർന്ന് ഒരു ചെറിയ കട. ഇവിടെ നല്ല മീൻ രുചികളും മറ്റു കായൽ രുചികളും കിട്ടും. ബീഫ്, കോഴി, താറാവ് ഒക്കെ ഉണ്ട്. പറോട്ടയും, പുട്ടും, അപ്പവും ഉണ്ട്. ഞങ്ങൾ അവിടെ ചെന്നപ്പോൾ അമ്മകൂന്തലും തരികിടപുട്ടും ആണ് ഞങ്ങൾ കഴിച്ചത്.   While you travel from Eranakulam to Alappuzha, near Eramalloor there is a small yet nice restaurant by the lake. They serve fish, beef, chicken, and duck varieties. We tried tortoise squid masala (a variety of squids as explained by the chef), tharikida puttu, and prawns curry from there.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in  

Tags: malayalam vlogger , malayalam travel videos , food n travel , food n travel malayalam , foodntravel , malayalam food videos , jaunt monkey malayalam , puzhakadavu restaurant eramalloor , lake restaurant eramalloor , tortoise squid curry , tharikida puttu , lake side restaurant eramalloor , alappuzha restaurant , Alappuzha Kochi NH restaurant , Puzhakadavu restaurant near Kochi

See also:

comments